വാക്കുകള്‍ നക്ഷത്രങ്ങളാണ്.കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികള്‍.
വെളിച്ചത്തെ സമീപിക്കുന്ന ഭക്തിയോടെ വാക്കുകളെ,അക്ഷരങ്ങളെ സ്പര്‍ശിക്കുക.
അപ്പോള്‍ ഭാഷയുടെ ഹൃദയം തുടിക്കുകയും അതിന്റെ ചൈതന്യം വായനക്കാരനിലേക്ക്
സംക്രമിക്കുകയും ചെയ്യും.
പ്രകാശമറ്റ ആശയത്തെയും ശബ്ദത്തെയും ധ്വനിപ്പിക്കുന്ന വാക്കുകള്‍ പിന്നിലാവ് പോലെ
അസ്തമിച്ചു പോകുമ്പോള്‍ വാക്കുകള്‍ ധൂമകേതുക്കളാണ്.
ആര്‍ക്കും ഒന്നും നല്കാനാവാതെ അവ ചരമമടയുന്നു.
Tuesday, January 8, 2008
Subscribe to:
Post Comments (Atom)
3 comments:
വാക്കുകള്‍ നക്ഷത്രങ്ങളാണ്.
കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികള്‍.
വെളിച്ചത്തെ സമീപിക്കുന്ന ഭക്തിയോടെ വാക്കുകളെ,അക്ഷരങ്ങളെ സ്പര്‍ശിക്കുക.
അപ്പോള്‍ ഭാഷയുടെ ഹൃദയം തുടിക്കുകയും
അതിന്റെ ചൈതന്യം വായനക്കാരനിലേക്ക്
സംക്രമിക്കുകയും ചെയ്യും.
ബൂലോഗത്തേക്ക് പുതിയൊരു കാല്‍വെപ്പ്.
ബൂലോകത്തിലേയ്ക്ക്..സ്വാഗതം
[വാക്കുകള്‍ നക്ഷത്രങ്ങളാണ്.
കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികളാണ്]
മനോഹരം എന്നു പറയുന്നതിലുപരി, മനസ്സിന്റെ ഭാഷ താളുകളില്‍ പകര്‍ത്താനുള്ള ശ്രമം എന്നു പറയുന്നതല്ലെ ശരി...
നന്നായിരിക്കുന്നൂ ആശംസകള്‍ അതോടൊപ്പം
നേര്ത്തവിരലുകള് കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ കഴിയുന്ന വാക്കുകള്‍,
സ്വാഗതം സുഹൃത്തെ,
വാക്കുകള്‍ വരികളായി ഇവിടെ നിറയട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...!
Post a Comment